Virat Kohli surpasses Sunil Gavaskar
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കി മാറ്റിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി തികച്ചതോടെയാണ് അദ്ദേഹം പുതിയൊരു നാഴികകല്ല് കൂടി പിന്നിട്ടത്. ടെസ്റ്റ് കരിയറിലെ 26ാമത്തെ സെഞ്ച്വറി കൂടിയാണ് പൂനെയില്‍ കോലി പൂര്‍ത്തിയാക്കിയത്.
#ViratKohli #INDvsSA